Pular para o conteúdo
Publicidade

Gratidão pela família: versículos para abençoar o lar

Versículos para agradecer a Deus pela família

Nem todo dia em casa é simples, mas parar para olhar quem divide a vida com você lembra que o cuidado de Deus se manifesta ali. Quando faltam palavras para agradecer pelas pessoas da sua convivência, estes versículos dão voz a essa gratidão:

ഞാൻ നിങ്ങൾക്കു എല്ലാവർക്കും വേണ്ടി കഴിക്കുന്ന സകലപ്രാർത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർത്ഥിച്ചും(ഫിലിപ്പിയർ 1:3)

Para você orar quando olhar para quem ama e sentir que a presença dessa pessoa na sua história já é pura graça.

നമ്മുടെ ദൈവത്തിന്റെ സന്നിധിയിൽ നിങ്ങളെച്ചൊല്ലി ഞങ്ങൾ സന്തോഷിക്കുന്ന സകല സന്തോഷത്തിന്നും തക്കതായി ദൈവത്തിന്നു എന്തൊരു സ്തോത്രം ചെയ്‌വാൻ ഞങ്ങളാൽ കഴിയും?(1. തെസ്സലൊനീക്യർ 3:9)

Para os momentos em que a comunhão em casa traz tanta alegria que as palavras parecem poucas diante de Deus.

മക്കൾ, യഹോവ നല്കുന്ന അവകാശവും

ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.

വീരന്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ

അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ.

അവയെക്കൊണ്ടു തന്റെ ആവനാഴിക

നിറെച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ;

നഗരവാതില്ക്കൽവെച്ചു ശത്രുക്കളോടു സംസാരിക്കുമ്പോൾ

അങ്ങനെയുള്ളവർ ലജ്ജിച്ചുപോകയില്ല.(സങ്കീർത്തനങ്ങൾ 127:3-5)

Para quando as demandas da criação pesarem e você precisar lembrar que filhos são bênção confiada pelo Senhor, nunca um fardo.

മക്കളുടെ മക്കൾ വൃദ്ധന്മാർക്കു കിരീടമാകുന്നു;

മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നേ.(സദൃശവാക്യങ്ങൾ 17:6)

Para olhar para pais, avós e netos e agradecer pelo testemunho que Deus continua sustentando entre as gerações.

ഈ ബാലന്നായിട്ടു ഞാൻ പ്രാർത്ഥിച്ചു; ഞാൻ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു.(1. ശമൂവേൽ 1:27)

Para abraçar o seu filho e trazer à memória cada oração feita em silêncio que Deus ouviu e respondeu.

എന്നാറെ സ്ത്രീകൾ നൊവൊമിയോടു: ഇന്നു നിനക്കു ഒരു വീണ്ടെടുപ്പുകാരനെ നല്കിയിരിക്കകൊണ്ടു യഹോവ വാഴ്ത്തപ്പെട്ടവൻ; അവന്റെ പേർ യിസ്രായേലിൽ വിശ്രുതമായിരിക്കട്ടെ. അവൻ നിനക്കു ആശ്വാസപ്രദനും നിന്റെ വാർദ്ധക്യത്തിങ്കൽ പോഷകനും ആയിരിക്കും. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്കു ഉത്തമയുമായിരിക്കുന്ന നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചതു എന്നു പറഞ്ഞു.(രൂത്ത് 4:14,15)

Para quem viu a família atravessar momentos difíceis e hoje encontra nos seus um porto seguro de renovo e amparo.

എൻ മനമേ, യഹോവയെ വാഴ്ത്തുക;

എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.

എൻ മനമേ, യഹോവയെ വാഴ്ത്തുക;

അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.(സങ്കീർത്തനങ്ങൾ 103:1,2)

Para desacelerar a rotina corrida e não permitir que o coração se esqueça de tudo o que Deus já supriu dentro do seu lar.

Seja o primeiro

Este artigo te tocou? Faça uma oração!

+581 estão orando agora.

Junte-se à corrente de oração.