Pular para o conteúdo
Publicidade

Alma: o que é e qual o seu significado na Bíblia

O que é a alma na Bíblia

Na Bíblia, a alma é a totalidade da vida humana, a sede dos afetos, da vontade e da consciência diante do Criador. Mais do que uma centelha abstrata desvinculada do corpo, os termos bíblicos — néfesh no Antigo Testamento e psyche no Novo — descrevem a pessoa viva em sua inteireza, com seus anseios, fragilidades e capacidade de se relacionar com Deus.

A alma que busca e descansa em Deus

Nos Salmos, a alma expressa a experiência humana real: a sede espiritual em meio às dificuldades, a luta contra o abatimento e a decisão de confiar no socorro divino. O salmista ensina a orientar a própria alma em direção à fidelidade e à palavra de Deus.

എൻ മനമേ, യഹോവയെ വാഴ്ത്തുക;

എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.(സങ്കീർത്തനങ്ങൾ 103:1)

ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും;

വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു;

എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.(സങ്കീർത്തനങ്ങൾ 63:1)

എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു?

ദൈവത്തിൽ പ്രത്യാശവെക്കുക;

അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു

എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.(സങ്കീർത്തനങ്ങൾ 42:11)

എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു;

എന്റെ രക്ഷ അവങ്കൽനിന്നു വരുന്നു.(സങ്കീർത്തനങ്ങൾ 62:1)

ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു;

എന്റെ ഉള്ളം കാത്തിരിക്കുന്നു;

അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു.(സങ്കീർത്തനങ്ങൾ 130:5)

ഞാൻ നിനക്കു സ്തുതിപാടുമ്പോൾ എന്റെ അധരങ്ങളും

നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.(സങ്കീർത്തനങ്ങൾ 71:23)

യഹോവയുടെ ന്യായപ്രമാണം തികവുള്ളതു;

അതു പ്രാണനെ തണുപ്പിക്കുന്നു.

യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു;

അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.(സങ്കീർത്തനങ്ങൾ 19:7)

നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു;

എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.

ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ

ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു;

നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു;

അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.(സങ്കീർത്തനങ്ങൾ 139:13,14)

യഹോവേ, വ്യാജമുള്ള അധരങ്ങളെയും

വഞ്ചനയുള്ള നാവിനെയും തടുത്തു എന്റെ പ്രാണനെ രക്ഷിക്കേണമേ.(സങ്കീർത്തനങ്ങൾ 120:2)

O valor e o cuidado com a alma

Jesus ensina que a integridade da alma supera qualquer ganho material terreno. Ao mesmo tempo, a Escritura mostra que amar e buscar a Deus de toda a alma envolve entrega completa, produzindo descanso interior, saúde e estabilidade nas escolhas da vida.

ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?(മത്തായി 16:26)

യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം.(മത്തായി 22:37)

ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.(മത്തായി 10:28)

എങ്കിലും അവിടെവെച്ചു നിന്റെ ദൈവമായ യഹോവയെ നീ തിരകയും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താൽ അവനെ കണ്ടെത്തും.(ആവർത്തനപുസ്തകം 4:29)

എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്നു അവന്റെ കല്പനകൾ പ്രമാണിക്കയും അവനോടു പറ്റിച്ചേർന്നു പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്യേണമെന്നു യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ചിട്ടുള്ള കല്പനയും ന്യായപ്രമാണവും ആചരിപ്പാൻ ഏറ്റവും ജാഗ്രതയായിരിപ്പിൻ.(യോശുവ 22:5)

ഇതാ, ഞാൻ ഇന്നു സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല.(യോശുവ 23:14)

നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.(യിരെമ്യാവു 29:13)

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വഴികളിൽ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതിൽ നടപ്പിൻ; എന്നാൽ നിങ്ങളുടെ മനസ്സിന്നു വിശ്രാമം ലഭിക്കും. അവരോ: ഞങ്ങൾ അതിൽ നടക്കയില്ല എന്നു പറഞ്ഞു.(യിരെമ്യാവു 6:16)

ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു;

മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ;(സദൃശവാക്യങ്ങൾ 16:24)

പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു.(3. യോഹന്നാൻ 1:2)

Seja o primeiro

Este artigo te tocou? Faça uma oração!

+581 estão orando agora.

Junte-se à corrente de oração.