Versículo bíblico para aniversário de criança
Salmos para aniversário de criança
O aniversário de uma criança celebra o cuidado de Deus que sustenta a vida desde o ventre materno. Estes salmos colocam em palavras a gratidão pelo crescimento e consagram os próximos anos ao Senhor.
നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു;
എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.
ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ
ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു;
നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു;
അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും
ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ
എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല.
ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു;
നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ
അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു;
ദൈവമേ, നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ!
അവയുടെ ആകത്തുകയും എത്ര വലിയതു!(സങ്കീർത്തനങ്ങൾ 139:13-17)
Para lembrar à família que aquela vida nunca foi um acaso: cada detalhe foi tecido com propósito por Deus.
ഗർഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു;
എന്റെ അമ്മയുടെ ഉദരത്തിൽനിന്നു എന്നെ എടുത്തവൻ നീ തന്നേ;
എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;(സങ്കീർത്തനങ്ങൾ 71:6)
Para agradecer pelo sustento diário desde o primeiro suspiro da criança até o dia de hoje.
നീയല്ലോ എന്നെ ഉദരത്തിൽനിന്നു പുറപ്പെടുവിച്ചവൻ;
എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിർഭയം വസിക്കുമാറാക്കി.
ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു;
എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം.(സങ്കീർത്തനങ്ങൾ 22:9,10)
Para entregar o futuro do menino ou da menina a quem já cuidava de tudo antes mesmo do nascimento.
ഇതു യഹോവ ഉണ്ടാക്കിയ ദിവസം;
ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക.(സങ്കീർത്തനങ്ങൾ 118:24)
Para transformar o dia da festa em um ato simples de gratidão pelo dom da vida.
ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു;
യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും
എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.(സങ്കീർത്തനങ്ങൾ 27:4)
Para desejar que, em todas as etapas da vida, a presença de Deus seja o lugar seguro onde a criança sempre queira estar.
ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം
ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.(സങ്കീർത്തനങ്ങൾ 90:12)
Para pedir sabedoria aos pais na criação dos filhos, sabendo como a infância passa depressa.
Versículos bíblicos para aniversário de criança
ഈ ബാലന്നായിട്ടു ഞാൻ പ്രാർത്ഥിച്ചു; ഞാൻ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു.(1. ശമൂവേൽ 1:27)
Para quem esperou e orou por esse filho, celebrando nos braços a resposta visível da oração.
പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.(ലൂക്കൊസ് 2:40)
Para orar para que o crescimento físico venha acompanhado de sabedoria e da graça de Deus sobre a vida do pequeno.
ഞാൻ എന്റെ അപ്പന്നു മകനും
എന്റെ അമ്മെക്കു ഓമനയും ഏകപുത്രനും ആയിരുന്നു;
അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു:
എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക;
എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.(സദൃശവാക്യങ്ങൾ 4:3,4)
Para firmar o compromisso dos pais de ensinar os caminhos de Deus enquanto o coração da criança ainda é moldável.
കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.(ഫിലിപ്പിയർ 4:4)
Para encher a casa com a verdadeira alegria, lembrando que a celebração deste dia vem do Senhor.
Este artigo te tocou? Faça uma oração!
+581 estão orando agora.
Junte-se à corrente de oração.