Pular para o conteúdo
Publicidade

O que é a bênção de Deus e como vivê-la na prática

A bênção e a presença de Deus

A bênção bíblica não é promessa de riqueza fácil nem ausência de dificuldades: é a presença constante do Senhor guardando a sua vida e sustentando o seu coração em cada passo. Quem anda sob a bênção divina descobre que a verdadeira paz não depende da calmaria das circunstâncias, mas da companhia fiel de Deus.

യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ;

യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ;

യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.(സംഖ്യാപുസ്തകം 6:24-26)

Lembra que a segurança e a paz não vêm do controle sobre o amanhã, mas do olhar benevolente e protetor do Pai sobre você.

യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും;

യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.(സങ്കീർത്തനങ്ങൾ 29:11)

Dá a certeza de que a força para suportar os dias pesados vem do próprio Deus, que coroa o seu povo com descanso interior.

Sustento e cuidado nas necessidades

എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.(ഫിലിപ്പിയർ 4:19)

Alivia o peso da ansiedade financeira e material ao lembrar que as suas carências reais cabem na provisão inesgotável de Deus.

യഹോവ എന്റെ ഇടയനാകുന്നു;

എനിക്കു മുട്ടുണ്ടാകയില്ല.

പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു;

സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.(സങ്കീർത്തനങ്ങൾ 23:1,2)

Acalma quem vive em ritmo acelerado e exaustivo, mostrando o Senhor como o pastor que conduz a pastos verdejantes e águas tranquilas.

യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു;

അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല.(സദൃശവാക്യങ്ങൾ 10:22)

Distingue o dom de Deus do cansaço desesperado: o que o Senhor entrega traz satisfação verdadeira e não cobra um preço de amargura.

യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ;

അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.(സങ്കീർത്തനങ്ങൾ 34:8)

Convida você a dar um passo prático de fé em meio às incertezas, experimentando o alívio de quem encontra abrigo seguro no Senhor.

Confiança para o dia a dia

യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.(യിരെമ്യാവു 17:7,8)

Garante firmeza emocional e espiritual nos períodos de crise, permitindo que você continue dando fruto mesmo quando tudo ao redor parece seco.

നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക;

എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും.(സദൃശവാക്യങ്ങൾ 16:3)

Ajuda a acalmar a mente antes de decisões importantes, alinhando os seus esforços e projetos à vontade soberana de Deus.

എങ്ങനെയെന്നാൽ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്റെ വഴികളിൽ നടപ്പാനും അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നു.(ആവർത്തനപുസ്തകം 30:16)

Mostra que o caminho da bênção passa pela escolha diária de amar a Deus e andar em seus caminhos, gerando vida e permanência.

O chamado para abençoar outros

നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ.(റോമർ 12:14)

Quebra a espiral de mágoa e ressentimento, capacitando você a agir com graça mesmo quando é tratado de forma injusta.

എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്‌വിൻ. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.(ലൂക്കൊസ് 6:27,28)

Orienta a postura em ambientes difíceis de trabalho e convivência, transformando conflitos em ocasiões de oração sincera.

ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.(1. പത്രൊസ് 3:9)

Lembra que desarmar a vingança e responder com misericórdia é o chamado cristão para quem deseja viver e herdar a bênção de Deus.

Seja o primeiro

Este artigo te tocou? Faça uma oração!

+581 estão orando agora.

Junte-se à corrente de oração.