Pular para o conteúdo
Publicidade

Coração quebrantado: o que a Bíblia diz sobre a dor

O que a Bíblia diz sobre o coração quebrantado

Na Bíblia, o coração quebrantado não afasta Deus de você: é exatamente quando as defesas caem e a força acaba que Ele chega mais perto. Você não precisa fingir que está inteiro para ser acolhido.

ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ;

മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.(സങ്കീർത്തനങ്ങൾ 34:18)

Tira a culpa de achar que Deus se distanciou na dor e garante que a presença dele não depende da sua estabilidade emocional.

ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു;

തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.(സങ്കീർത്തനങ്ങൾ 51:17)

Dá descanso a quem errou ou chegou ao limite, mostrando que Deus prefere a verdade do seu desabafo a qualquer fachada religiosa.

മനംതകർന്നവരെ അവൻ സൗഖ്യമാക്കുകയും

അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.(സങ്കീർത്തനങ്ങൾ 147:3)

Lembra que Deus não tem pressa nem descaso com a sua dor; Ele mesmo assume o cuidado paciente de tratar cada ferida aberta.

ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു.(യെശയ്യാവു 57:15)

Desfaz o medo de que o Criador só habite na grandeza intocável, revelando que Ele escolhe fazer morada ao lado de quem perdeu o chão.

എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു;

ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു.(സങ്കീർത്തനങ്ങൾ 73:26)

Dá permissão para o corpo e o ânimo fraquejarem, ancorando o seu sustento em uma rocha que não depende da sua energia física.

എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവു എന്റെമേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും സീയോനിലെ ദുഃഖിതന്മാർക്കു വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു; അവൻ മഹത്വീകരിക്കപ്പെടേണ്ടതിന്നു അവർക്കു നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും.(യെശയ്യാവു 61:1-3)

Mostra a missão central de Cristo: Ele veio não para cobrar rendimento de quem está em pedaços, mas para enfaixar o peito machucado.

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.

ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും.

സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.(മത്തായി 5:3-5)

Inverte a régua das aparências e assegura que as suas lágrimas não são sinal de derrota, mas o lugar onde o consolo de Deus alcança você.

അവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.(2. കൊരിന്ത്യർ 12:9)

Tira o peso de precisar se recuperar sozinho agora: o poder de Deus se manifesta por inteiro justamente onde a sua força termina.

Seja o primeiro

Este artigo te tocou? Faça uma oração!

+581 estão orando agora.

Junte-se à corrente de oração.