Pular para o conteúdo
Publicidade

Dar: o que a Bíblia ensina sobre generosidade e ofertas

Na Bíblia, dar não é uma obrigação imposta para barganhar o favor de Deus. É o reconhecimento prático de que tudo pertence ao Criador e que os recursos que passam pelas mãos humanas servem para sustentar a vida e socorrer quem precisa.

Quando a Escritura trata da generosidade, ela avalia primeiro a intenção do coração, e não apenas a quantia entregue.

A atitude do coração: dar com liberdade e alegria

O apóstolo Paulo orienta a igreja em Corinto sobre a coleta destinada aos cristãos necessitados da Judeia. Ele deixa claro que a contribuição cristã perde o valor espiritual se for feita por pressão social, constrangimento ou tristeza. Deus se agrada da prontidão voluntária, na medida daquilo que a pessoa realmente tem.

അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.(2. കൊരിന്ത്യർ 9:7)

ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.(2. കൊരിന്ത്യർ 8:12)

നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളിൽ സകലകൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു.(2. കൊരിന്ത്യർ 9:8)

എന്നാൽ വിതെക്കുന്നവന്നു വിത്തും ഭക്ഷിപ്പാൻ ആഹാരവും നല്കുന്നവൻ നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വർദ്ധിപ്പിക്കയും ചെയ്യും.(2. കൊരിന്ത്യർ 9:10)

ഇങ്ങനെ ദൈവത്തിന്നു ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാര്യം ഒക്കെയും കാണിക്കേണ്ടതിന്നു നിങ്ങൾ സകലത്തിലും സമ്പന്നന്മാർ ആകും.(2. കൊരിന്ത്യർ 9:11)

കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.(ലൂക്കൊസ് 6:38)

Generosidade prática no dia a dia

Nos livros poéticos e proféticos do Antigo Testamento, a prática de dar está ligada à justiça social e ao temor a Deus. Honrar a Deus com os bens inclui não reter o pagamento ou o socorro de quem tem direito a ele, além de defender a causa do vulnerável. A Bíblia ensina que uma vida avarenta empobrece a alma, enquanto a generosidade abre caminhos e gera comunhão.

യഹോവയെ നിന്റെ ധനംകൊണ്ടും

എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക.(സദൃശവാക്യങ്ങൾ 3:9)

നന്മ ചെയ്‌വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ

അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു.(സദൃശവാക്യങ്ങൾ 3:27)

ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും;

തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.(സദൃശവാക്യങ്ങൾ 11:25)

മനുഷ്യൻ വെക്കുന്ന കാഴ്ചയാൽ അവന്നു പ്രവേശനം കിട്ടും;

അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും.(സദൃശവാക്യങ്ങൾ 18:16)

ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു;

നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.(സദൃശവാക്യങ്ങൾ 21:26)

നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക;

എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക.(സദൃശവാക്യങ്ങൾ 31:9)

അനന്തരം അവർ അവരോടു: നിങ്ങൾ ചെന്നു മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിച്ചു തങ്ങൾക്കായി വട്ടംകൂട്ടീട്ടില്ലാത്തവർക്കു പകർച്ച കൊടുത്തയപ്പിൻ; ഈ ദിവസം നമ്മുടെ കർത്താവിന്നു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുതു; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ എന്നു പറഞ്ഞു.(നെഹെമ്യാവു 8:10)

എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.(മലാഖി 3:10)

O ensino de Jesus sobre dar sem exibição

No Sermão do Monte, Jesus adverte contra a prática de ajudar os outros apenas para ser visto e elogiado pelos homens. Dar esmola com discrição protege a dignidade de quem recebe e guarda o coração de quem doa da vaidade espiritual. Para Jesus, a graça recebida de graça deve ser repartida da mesma forma.

ആകയാൽ ഭിക്ഷകൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിപ്പാൻ പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുതു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.(മത്തായി 6:2)

നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.(മത്തായി 6:3,4)

രോഗികളെ സൗഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിൻ.(മത്തായി 10:8)

യേശു അവനോടു: സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.(മത്തായി 19:21)

നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക; നിനക്കുള്ളതു എടുത്തുകളയുന്നവനോടു മടക്കി ചോദിക്കരുതു.(ലൂക്കൊസ് 6:30)

A origem de tudo o que temos

Ao reunir materiais para a construção do templo, o rei Davi resumiu a essência de qualquer oferta: ninguém dá nada a Deus que já não seja d'Ele por direito. Sem amor genuíno ao próximo e sem gratidão ao Criador, mesmo a doação de todos os bens torna-se vazia.

എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു.(1. ദിനവൃത്താന്തം 29:14)

ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല;

നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.(സങ്കീർത്തനങ്ങൾ 37:21)

എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും, എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.(1. കൊരിന്ത്യർ 13:3)

Seja o primeiro

Este artigo te tocou? Faça uma oração!

+581 estão orando agora.

Junte-se à corrente de oração.