Desejos: como a Bíblia orienta os impulsos do coração
O que a Bíblia ensina sobre o desejo humano
A Bíblia não trata o desejo como algo mau por definição, mas ensina que a inclinação do coração determina o rumo da vida. O problema surge quando a vontade humana se desliga de Deus e passa a perseguir o que é proibido ou a colocar coisas criadas no lugar do Criador.
O apóstolo Tiago explica a mecânica desse processo: Deus não tenta ninguém, mas cada pessoa é arrastada pelas próprias paixões. Quando o desejo pecaminoso é alimentado, ele gera o pecado, que culmina na morte.
പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.(യാക്കോബ് 1:13)
നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല.(യാക്കോബ് 4:2)
A lei mosaica expôs essa realidade interna ao proibir a cobiça. O mandamento mostrou que o pecado não começa na ação externa, mas no impulso interior que anseia pelo que pertence ao outro ou pelo que Deus vedou.
ആകയാൽ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുതു. എങ്കിലും ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുതു എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറികയില്ലായിരുന്നു.(റോമർ 7:7)
O conflito entre a carne e o Espírito
Nas cartas paulinas, a inclinação pecaminosa é chamada de carne. Não se trata apenas do corpo físico, mas da natureza humana rebelada contra Deus. Há uma oposição frontal entre os impulsos dessa natureza e a direção dada pelo Espírito Santo.
ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു.(ഗലാത്യർ 5:16)
A liberdade cristã não é licença para satisfazer impulsos egoístas, mas o poder concedido por Deus para amar e servir ao próximo.
സഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ.(ഗലാത്യർ 5:13)
ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.(കൊലൊസ്സ്യർ 3:5)
O apóstolo João reforça essa divisão ao contrastar o amor ao Pai com os atrativos de um sistema corrompido. As ambições desordenadas — o apelo aos apetites físicos, a fascinação dos olhos e o orgulho pelas posses — têm prazo de validade.
ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.(1. യോഹന്നാൻ 2:16)
ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.(1. യോഹന്നാൻ 2:17)
Vigilância e domínio próprio diante da tentação
O domínio sobre os impulsos exige disciplina mental e escolhas deliberadas. Jó declarou que fez um pacto formal com os próprios olhos para não cobiçar, reconhecendo que o olhar alimenta a imaginação antes que o ato aconteça.
ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു;
പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?(ഇയ്യോബ് 31:1)
ഒരുത്തന്നു കാൽ പൊള്ളാതെ
തീക്കനലിന്മേൽ നടക്കാമോ?(സദൃശവാക്യങ്ങൾ 6:28)
No Getsêmani, Jesus alertou que a disposição do espírito precisa ser sustentada pela oração e pela vigilância prática, pois a fragilidade humana sucumbe facilmente à pressão do momento.
പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു(മത്തായി 26:41)
ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.
രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.(മത്തായി 6:13)
നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.(1. പത്രൊസ് 5:8)
O autocontrole também se aplica a apetites legítimos que podem se tornar destrutivos quando perdem a medida. Paulo trata da liberdade cristã afirmando que nem tudo o que é permitido edifica ou convém. No casamento e na vida financeira, a falta de freios gera laços de escravidão.
സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു എങ്കിലും ഞാൻ യാതൊന്നിന്നും അധീനനാകയില്ല.(1. കൊരിന്ത്യർ 6:12)
എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.(1. കൊരിന്ത്യർ 7:2)
വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.(എബ്രായർ 13:4)
A ilusão das riquezas é um dos maiores gatilhos para desejos desordenados. Provérbios e as cartas pastorais mostram que a busca febril por bens materiais traz cansaço inútil e sofrimento espiritual, pois a riqueza foge com facilidade e a cobiça desvia a pessoa da fé.
ദ്രവ്യാഗ്രഹം സകലവിധദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.(1. തിമൊഥെയൊസ് 6:10)
നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നതു എന്തിന്നു?
അതു ഇല്ലാതെയായ്പോകുമല്ലോ.
കഴുകൻ ആകാശത്തേക്കു എന്നപോലെ
അതു ചിറകെടുത്തു പറന്നുകളയും.(സദൃശവാക്യങ്ങൾ 23:5)
ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു;
നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.(സദൃശവാക്യങ്ങൾ 21:26)
മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.(1. കൊരിന്ത്യർ 10:13)
Quando alguém se desvia por fraqueza em meio a essa luta, a comunidade deve agir com moderação e espírito restaurador, guardando a si mesma contra as mesmas armadilhas.
സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ലതെറ്റിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.(ഗലാത്യർ 6:1)
O desejo santificado: a alma voltada para Deus
A resposta bíblica para os desejos destrutivos não é a supressão de todo o anseio humano, mas o seu redirecionamento. O coração foi criado para desejar Deus com a mesma intensidade com que um animal sedento procura água corrente no deserto.
മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ
ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു.(സങ്കീർത്തനങ്ങൾ 42:1)
അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയിൽ ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിന്നായിട്ടും നിന്റെ സ്മരണക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.(യെശയ്യാവു 26:8)
Pelas promessas de Deus em Cristo, o crente é liberto da corrupção das paixões mundanas e passa a participar da natureza divina, recebendo novos afetos que se alinham à vontade do Senhor.
അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.(2. പത്രൊസ് 1:4)
No Sermão do Monte, Jesus sintetizou a relação entre desejo e vida espiritual ao mostrar que as afeições humanas sempre seguem aquilo que é mais valorizado:
നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.(മത്തായി 6:21)
Este artigo te tocou? Faça uma oração!
+581 estão orando agora.
Junte-se à corrente de oração.