Pular para o conteúdo
Publicidade

Salmo de despedida: versículos e conforto para a partida

O salmo de despedida

O Salmo 121 é a oração bíblica mais lembrada na hora da partida. Ele entrega quem vai e quem fica nas mãos de Deus, garantindo a proteção do Senhor em cada passo do caminho.

യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും.

അവൻ നിന്റെ പ്രാണനെ പരിപാലിക്കും.

യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും

ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.(സങ്കീർത്തനങ്ങൾ 121:7,8)

Dá a paz de saber que Deus segue cuidando de quem os seus olhos já não conseguem alcançar.

Bênçãos bíblicas para quem está de partida

Palavras da Escritura para abençoar a jornada e selar o adeus com esperança.

യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ;

യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ;

യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.(സംഖ്യാപുസ്തകം 6:24-26)

Coloca a pessoa sob a guarda de Deus quando você não pode mais estar por perto para protegê-la.

തീർച്ചെക്കു, സഹോദരന്മാരേ, സന്തോഷിപ്പിൻ; യഥാസ്ഥാനപ്പെടുവിൻ; ആശ്വസിച്ചുകൊൾവിൻ; ഏകമനസ്സുള്ളവരാകുവിൻ; സമാധാനത്തോടെ ഇരിപ്പിൻ; എന്നാൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും.(2. കൊരിന്ത്യർ 13:11)

Ajuda a encerrar o momento com serenidade, deixando paz onde poderia haver angústia.

Quando a despedida dói

A dor da separação não é falta de fé. A Bíblia mostra que homens e mulheres de Deus também sentiram o aperto da saudade e choraram ao se separar de quem amavam.

ഇങ്ങനെ പറഞ്ഞിട്ടു അവൻ മുട്ടുകുത്തി അവരെല്ലാവരോടും കൂടെ പ്രാർത്ഥിച്ചു. എല്ലാവരും വളരെ കരഞ്ഞു. ഇനിമേൽ അവന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റവും ദുഃഖിച്ചു പൗലൊസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു കപ്പലോളം അവനോടുകൂടെ വന്നു അവനെ യാത്രയയച്ചു.(അപ്പൊ. പ്രവൃത്തികൾ 20:36-38)

Acolhe a dor da partida e lembra que chorar de saudade também faz parte do amor sincero.

ബാല്യക്കാരൻ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്നു എഴുന്നേറ്റുവന്നു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവർ തമ്മിൽ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തിൽ കരഞ്ഞുപോയി.(1. ശമൂവേൽ 20:41)

Mostra que até as amizades mais fiéis enfrentam separações difíceis, sem que a aliança se perca.

സഹോദരന്മാരേ, ഞങ്ങൾ അല്പനേരത്തേക്കു ഹൃദയംകൊണ്ടല്ല, മുഖംകൊണ്ടു നിങ്ങളെ വിട്ടുപിരിഞ്ഞിട്ടു ബഹു കാംക്ഷയോടെ നിങ്ങളുടെ മുഖം കാണ്മാൻ ഏറ്റവും അധികം ശ്രമിച്ചു.(1. തെസ്സലൊനീക്യർ 2:17)

Consola o coração com a certeza de que a distância física não rompe a comunhão verdadeira.

Seja o primeiro

Este artigo te tocou? Faça uma oração!

+581 estão orando agora.

Junte-se à corrente de oração.