Deus do impossível: versículo e o que a Bíblia diz
O que é impossível para o homem é possível para Deus
A resposta mais direta da Bíblia sobre o Deus do impossível está nas palavras de Jesus: o que você não consegue resolver com as próprias forças continua ao alcance de Deus. Quando os seus recursos terminam, o cuidado dele continua.
അതിന്നു അവൻ:മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു എന്നു പറഞ്ഞു.(ലൂക്കൊസ് 18:27)
Tira de cima de você o peso de ter que fabricar uma saída quando todos os recursos humanos se esgotaram.
അയ്യോ, യഹോവയായ കർത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജം കൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്കു അസാദ്ധ്യമായതു ഒന്നുമില്ല.(യിരെമ്യാവു 32:17)
Lembra que o Deus que sustenta a criação inteira não perde o controle diante da sua dificuldade de hoje.
യഹോവ അബ്രാഹാമിനോടു: വൃദ്ധയായ ഞാൻ പ്രസവിക്കുന്നതു വാസ്തവമോ എന്നു പറഞ്ഞു സാറാ ചിരിച്ചതു എന്തു? യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോൾ ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അരുളിച്ചെയ്തു.(ഉല്പത്തി 18:13,14)
Devolve a esperança quando você sente que o tempo passou demais e que já é tarde para ver uma resposta.
മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം. ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.(ലൂക്കൊസ് 1:34-38)
Acalma o coração diante do desconhecido: o cumprimento do que Deus planejou não depende da lógica humana.
നിനക്കു സകലവും കഴിയുമെന്നും
നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു.(ഇയ്യോബ് 42:2)
Dá descanso à alma ao colocar a sua vida nas mãos de quem governa o que você não consegue controlar.
Quando a sua fé parece pequena demais
യേശു അവനോടു: നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.(മർക്കൊസ് 9:23)
Acolhe o seu pedido de socorro mesmo quando a sua confiança vem misturada com lágrimas, medo e cansaço.
അവൻ അവരോടു: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;(മത്തായി 17:20)
Mostra que Deus não exige de você uma fé heroica para agir, mas uma entrega sincera que dá o próximo passo.
Este artigo te tocou? Faça uma oração!
+581 estão orando agora.
Junte-se à corrente de oração.