Pular para o conteúdo
Publicidade

Versículo sobre avós: o valor dos avós na família

A bênção dos avós na família

Quem é avô ou avó carrega o peso e a doçura de ver a vida seguir adiante. A Bíblia reconhece essa fase como um tempo de colheita, dignidade e transmissão de fé para as próximas gerações.

മക്കളുടെ മക്കൾ വൃദ്ധന്മാർക്കു കിരീടമാകുന്നു;

മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നേ.(സദൃശവാക്യങ്ങൾ 17:6)

Lembra que o orgulho e o afeto pelos netos são um presente de Deus para coroar os anos vividos.

യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാർക്കും

അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.(സങ്കീർത്തനങ്ങൾ 103:17)

Dá a certeza serena de que a misericórdia de Deus continua acompanhando a família quando as próprias forças não alcançam mais.

ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു;

നീതിമാൻ തുണയില്ലാതിരിക്കുന്നതും

അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.(സങ്കീർത്തനങ്ങൾ 37:25)

Traz a tranquilidade de quem olhou a vida toda para trás e pode testemunhar que Deus nunca desamparou os seus.

തലമുറതലമുറയോടു നിന്റെ ക്രിയകളെ പുകഴ്ത്തി

നിന്റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.(സങ്കീർത്തനങ്ങൾ 145:4)

Mostra o valor único das suas memórias: partilhar o que Deus fez é a herança mais duradoura que você deixa.

യഹോവ നല്ലവനല്ലോ,

അവന്റെ ദയ എന്നേക്കുമുള്ളതു;

അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.(സങ്കീർത്തനങ്ങൾ 100:5)

Sustenta o coração na certeza de que a fidelidade que cuidou de você continuará guardando os seus netos.

Força, sabedoria e cuidado na velhice

വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും;

അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.

യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നേ.(സങ്കീർത്തനങ്ങൾ 92:14,15)

Afasta o medo do esquecimento e lembra que a maturidade tem frutos espirituais que nenhuma outra fase da vida pode dar.

നരച്ച തല ശോഭയുള്ള കിരീടമാകുന്നു;

നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.(സദൃശവാക്യങ്ങൾ 16:31)

Devolve a dignidade a cada marca do tempo e a cada cabelo branco vivido na presença de Deus.

നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും.(യെശയ്യാവു 46:4)

Acalma a alma cansada com a promessa de que Aquele que sustentou os seus primeiros passos é o mesmo que o carrega no colo até o fim.

ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൗവനക്കാരും ഇടറിവീഴും. എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.(യെശയ്യാവു 40:30,31)

Renova o fôlego e a esperança nos dias em que as limitações do corpo parecem pesar mais do que o habitual.

കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.(ആവർത്തനപുസ്തകം 4:9)

Confirma que a maior missão dos avós é manter o coração atento e ensinar o caminho aos filhos e aos filhos dos filhos.

Seja o primeiro

Este artigo te tocou? Faça uma oração!

+581 estão orando agora.

Junte-se à corrente de oração.