Pular para o conteúdo
Publicidade

Dívidas: o que a Bíblia ensina sobre o endividamento

O que a Bíblia diz sobre dívidas

A Bíblia não trata o endividamento como pecado em si, mas adverte que a dívida tira a tranquilidade e compromete a liberdade de quem toma emprestado. O conselho das Escrituras é claro: evitar dívidas desnecessárias, pagar pontualmente tudo o que se deve e planejar a vida financeira com prudência.

ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു;

കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ.(സദൃശവാക്യങ്ങൾ 22:7)

നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കുന്നതുകൊണ്ടു നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല; നീ അനേകം ജാതികളെ ഭരിക്കും; എന്നാൽ അവർ നിന്നെ ഭരിക്കയില്ല.(ആവർത്തനപുസ്തകം 15:6)

രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.(മത്തായി 6:24)

O dever de pagar e honrar compromissos

A integridade nos negócios e na administração pessoal é parte do testemunho cristão. A Escritura orienta a quitar as obrigações sem adiar o pagamento de quem tem o direito de receber.

എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ; നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം; ഭയം കാണിക്കേണ്ടവന്നു ഭയം; മാനം കാണിക്കേണ്ടവന്നു മാനം.(റോമർ 13:7)

അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.(റോമർ 13:8)

ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല;

നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.(സങ്കീർത്തനങ്ങൾ 37:21)

നന്മ ചെയ്‌വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ

അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു.(സദൃശവാക്യങ്ങൾ 3:27)

Planejamento antes dos gastos

Jesus destacou a sabedoria de calcular as despesas antes de assumir uma construção ou compromisso, evitando parar no meio do caminho. O ganho consistente vem do trabalho constante, não de impulsos.

നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ? (ലൂക്കൊസ് 14:28)

അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞു പോകും;

അദ്ധ്വാനിച്ചു സമ്പാദിക്കുന്നവനോ വർദ്ധിച്ചു വർദ്ധിച്ചു വരും.(സദൃശവാക്യങ്ങൾ 13:11)

Contentamento e compaixão

A busca pelo que é essencial protege a família do endividamento gerado pela comparação e pelo consumo impensado. Além disso, a Bíblia nos desafia à generosidade e ao perdão nos momentos de necessidade do próximo.

നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ: "ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല" എന്നു അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.(എബ്രായർ 13:5)

നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക; നിനക്കുള്ളതു എടുത്തുകളയുന്നവനോടു മടക്കി ചോദിക്കരുതു.(ലൂക്കൊസ് 6:30)

ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ

ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; (മത്തായി 6:12)

Seja o primeiro

Este artigo te tocou? Faça uma oração!

+581 estão orando agora.

Junte-se à corrente de oração.