Justiça: o que a Bíblia ensina sobre retidão e fé
O que é a justiça segundo a Bíblia
Na Bíblia, a justiça é o padrão moral estabelecido pelo próprio caráter de Deus, que se manifesta em retidão de conduta e equidade no trato com o próximo. Não se trata apenas de cumprir códigos legais humanos, mas de viver de modo reto diante do Criador e agir com integridade nos relacionamentos e nas decisões diárias.
Buscar a justiça de Deus significa priorizar a vontade do Senhor acima de ambições pessoais e aparências religiosas. Práticas religiosas e rituais perdem o sentido quando não há compromisso real com a honestidade e a defesa do que é correto.
മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.(മത്തായി 6:33)
നീതിയും ന്യായവും പ്രവർത്തിക്കുന്നതു
യഹോവെക്കു ഹനനയാഗത്തെക്കാൾ ഇഷ്ടം.(സദൃശവാക്യങ്ങൾ 21:3)
മനുഷ്യന്റെ വഴി ഒക്കെയും അവന്നു ചൊവ്വായിത്തോന്നുന്നു;
യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.(സദൃശവാക്യങ്ങൾ 21:2)
നീതിയും ദയയും പിന്തുടരുന്നവൻ
ജീവനും നീതിയും മാനവും കണ്ടെത്തും.(സദൃശവാക്യങ്ങൾ 21:21)
ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു;
നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.(സദൃശവാക്യങ്ങൾ 11:18)
ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല;
നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.(സദൃശവാക്യങ്ങൾ 10:2)
A justiça recebida pela fé em Cristo
As Escrituras mostram que ninguém consegue alcançar a justiça perfeita exigida por Deus por esforço próprio. A justificação do ser humano acontece mediante a obra de Jesus na cruz: Cristo assumiu a culpa humana para que, pela fé nele, o pecador fosse declarado justo diante de Deus.
Essa graça não anula o compromisso moral; pelo contrário, ensina o crente a abandonar práticas ímpias e a cultivar uma vida sóbria, correta e dedicada ao Senhor.
പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.(2. കൊരിന്ത്യർ 5:21)
അവരുടെ വായ് അടെക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു. ക്രേത്തർ സർവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻ തന്നേ, പറഞ്ഞിരിക്കുന്നു.(തീത്തൊസ് 2:11,12)
നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക.(1. തിമൊഥെയൊസ് 6:11)
ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.(ഫിലിപ്പിയർ 4:8)
വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.(ഗലാത്യർ 6:7)
നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.(ഗലാത്യർ 6:9)
Como a justiça se manifesta na prática
A justiça bíblica produz frutos visíveis no cotidiano. Ela se revela na recusa em seguir conselhos que promovem o mal, na busca ativa pela paz e na fidelidade à verdade revelada nas Escrituras.
O texto bíblico assegura que Deus permanece atento aos que agem com retidão, sustentando seus passos mesmo em tempos de adversidade.
എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതെച്ചു നീതി എന്ന ഫലം കൊയ്യും.(യാക്കോബ് 3:18)
എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.(യാക്കോബ് 5:16)
ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ;(യാക്കോബ് 4:8)
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും
പാപികളുടെ വഴിയിൽ നില്ക്കാതെയും
പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും(സങ്കീർത്തനങ്ങൾ 1:1)
യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും
അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.(സങ്കീർത്തനങ്ങൾ 34:15)
യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല;
അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു;
ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.(സങ്കീർത്തനങ്ങൾ 37:28)
അവൻ ഒരു നാളും കുലുങ്ങിപ്പോകയില്ല;
നീതിമാൻ എന്നേക്കും ഓർമ്മയിൽ ഇരിക്കും.(സങ്കീർത്തനങ്ങൾ 112:6)
ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു;
നിന്റെ കല്പനകൾ വിട്ടുനടപ്പാൻ എനിക്കു ഇടവരരുതേ.(സങ്കീർത്തനങ്ങൾ 119:10)
O juízo e a retribuição do Senhor
Deus julga as ações humanas com absoluta imparcialidade. Por causa dessa certeza, a resposta cristã à injustiça ou à perseguição não deve ser a vingança ou a retaliação, mas a perseverança em fazer o bem a todos, inclusive àqueles de quem não se espera reciprocidade.
Agir com prudência nas palavras e compromissos reflete o temor diante do Senhor, que retribuirá a cada um segundo as suas obras.
അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.(റോമർ 2:6)
ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;(1. തെസ്സലൊനീക്യർ 5:15)
നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ.(1. പത്രൊസ് 3:14)
നിങ്ങൾക്കു നന്മചെയ്യുന്നവർക്കു നന്മ ചെയ്താൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും അങ്ങനെ തന്നേ ചെയ്യുന്നുവല്ലോ.(ലൂക്കൊസ് 6:33)
"ഇതു നിവേദിതം" എന്നു തത്രപ്പെട്ടു നേരുന്നതും
നേർന്നശേഷം നിരൂപിക്കുന്നതും മനുഷ്യന്നു ഒരു കണി.(സദൃശവാക്യങ്ങൾ 20:25)
Este artigo te tocou? Faça uma oração!
+581 estão orando agora.
Junte-se à corrente de oração.