Pular para o conteúdo
Publicidade

Mente renovada: o que a Bíblia ensina sobre os pensamentos

Na Bíblia, a mente não é um espectador passivo, mas o centro das decisões, intenções e convicções morais. A vida com Deus requer intencionalidade sobre os pensamentos: avaliar o que se absorve, buscar discernimento prático e submeter o raciocínio à verdade.

Amar a Deus com o intelecto

No maior dos mandamentos, Jesus estabelece que o amor a Deus envolve a totalidade do ser, incluindo expressamente a mente. A fé bíblica não propõe a anulação do pensamento, mas o direcionamento da atenção para valores eternos e o cultivo de um autoexame sóbrio e equilibrado.

യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം.(മത്തായി 22:37)

ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.(എഫെസ്യർ 5:15,16)

ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.(റോമർ 12:3)

Discernimento e prudência em Provérbios

O livro de Provérbios trata a sabedoria como uma disciplina cotidiana que preserva a vida e previne erros graves. Desenvolver uma mente criteriosa exige humildade para aceitar repreensões, domínio próprio sobre o que se fala e prudência para antever riscos antes de agir.

ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു;

ബോധം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.(സദൃശവാക്യങ്ങൾ 19:8)

ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു;

മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.(സദൃശവാക്യങ്ങൾ 27:17)

ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു;

ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും.(സദൃശവാക്യങ്ങൾ 15:5)

മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും

അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും.(സദൃശവാക്യങ്ങൾ 17:28)

വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു;

അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.(സദൃശവാക്യങ്ങൾ 27:12)

Conhecimento colocado em prática

O acúmulo de informação sem discernimento espiritual gera apenas frustração e enfado, como aponta Eclesiastes. No ensino de Jesus e das cartas apostólicas, a mente verdadeiramente madura é aquela que traduz o que aprendeu em conduta coerente, alicerçando a vida em atos concretos de obediência.

ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.(മത്തായി 7:24)

നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.(യാക്കോബ് 3:13)

ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ നിർണ്ണയിച്ചു.(1. കൊരിന്ത്യർ 2:2)

അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.(റോമർ 1:20)

ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ടു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.(സഭാപ്രസംഗി 1:18)

Seja o primeiro

Este artigo te tocou? Faça uma oração!

+581 estão orando agora.

Junte-se à corrente de oração.