Pular para o conteúdo
Publicidade

Versículo sobre mentira: o que a Bíblia diz sobre o engano

O que a Bíblia diz sobre a mentira

Na Escritura, a mentira é tratada como uma quebra direta da comunhão com Deus, cuja própria natureza é a verdade. O engano corrompe o caráter de quem fala, destrói a convivência humana e contradiz a integridade que Deus requer do seu povo.

വ്യാജമുള്ള അധരങ്ങൾ യഹോവെക്കു വെറുപ്പു;

സത്യം പ്രവർത്തിക്കുന്നവരോ അവന്നു പ്രസാദം.(സദൃശവാക്യങ്ങൾ 12:22)

ആറു കാര്യം യഹോവ വെറുക്കുന്നു;

ഏഴു കാര്യം അവന്നു അറെപ്പാകുന്നു:

ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും

കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും

ദുരുപായം നിരൂപിക്കുന്ന ഹൃദയവും

ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും

ഭോഷ്കു പറയുന്ന കള്ളസാക്ഷിയും

സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നേ.(സദൃശവാക്യങ്ങൾ 6:16-19)

ഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും;

രക്തപാതകവും ചതിവുമുള്ളവൻ യഹോവെക്കു അറെപ്പാകുന്നു;(സങ്കീർത്തനങ്ങൾ 5:6)

A verdade como marca de quem segue a Deus

Jesus apontou a raiz espiritual da mentira ao chamá-la de linguagem própria do diabo. Por isso, a caminhada cristã exige o abandono intencional de qualquer falsidade, substituindo o disfarce pela sinceridade com o próximo.

നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.(യോഹന്നാൻ 8:44)

ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.(യോഹന്നാൻ 14:6)

ആകയാൽ ഭോഷ്കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ.(എഫെസ്യർ 4:25)

അന്യോന്യം ഭോഷ്കു പറയരുതു; നിങ്ങൾ പഴയമനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു,(കൊലൊസ്സ്യർ 3:9)

As consequências do engano e o valor da integridade

A mentira pode parecer um atalho ou proteção momentânea, mas o texto bíblico adverte que ela não se sustenta com o tempo. A palavra verdadeira resiste e constrói, enquanto a fraude arruína relacionamentos, destrói reputações e atrai o juízo divino.

സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും;

വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു.(സദൃശവാക്യങ്ങൾ 12:19)

കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല;

ഭോഷ്കു നിശ്വസിക്കുന്നവൻ നശിച്ചുപോകും.(സദൃശവാക്യങ്ങൾ 19:9)

കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു;

അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു.(സദൃശവാക്യങ്ങൾ 21:6)

ഭോഷ്കു പറയുന്ന നാവു അതിനാൽ തകർന്നവരെ ദ്വേഷിക്കുന്നു;

മുഖസ്തുതി പറയുന്ന വായി നാശം വരുത്തുന്നു.(സദൃശവാക്യങ്ങൾ 26:28)

വഞ്ചനചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കയില്ല;

ഭോഷ്കു പറയുന്നവൻ എന്റെ മുമ്പിൽ ഉറെച്ചുനില്ക്കയില്ല.(സങ്കീർത്തനങ്ങൾ 101:7)

എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം.(വെളിപ്പാടു 21:8)

Seja o primeiro

Este artigo te tocou? Faça uma oração!

+581 estão orando agora.

Junte-se à corrente de oração.