Pular para o conteúdo
Publicidade

Reconhecer: o que significa admitir a autoridade de Cristo

O que significa reconhecer a Jesus como Senhor

Na Bíblia, reconhecer a Cristo vai além de uma concordância intelectual: trata-se de admitir a autoridade dele sobre toda a vida e declarar essa verdade sem reservas. O apóstolo Paulo explica que a fé interior e a declaração pública são inseparáveis no processo da salvação:

യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.(റോമർ 10:9)

ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.(റോമർ 10:10)

Essa confissão pessoal antecipa o que a Escritura descreve como o desfecho da própria história. Chegará o momento em que toda a criação admitirá, de forma incontestável, o domínio soberano de Deus e de Cristo:

"എന്നാണ എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവു അരുളിച്ചെയ്യുന്നു"

എന്നു എഴുതിയിരിക്കുന്നുവല്ലോ.(റോമർ 14:11)

എല്ലാനാവും "യേശുക്രിസ്തു കർത്താവു" എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.(ഫിലിപ്പിയർ 2:11)

A confissão da fé e a perseverança

Declarar publicamente que Jesus é o Filho de Deus marca a comunhão do cristão com o Pai. Essa postura exige firmeza contínua, com a promessa de que Cristo mesmo honra diante do Pai quem persevera fiel:

യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു.(1. യോഹന്നാൻ 4:15)

അവർ യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും.(വെളിപ്പാടു 3:5)

Timóteo foi lembrado por Paulo sobre a boa confissão feita na presença de muitas testemunhas. Guardar essa declaração até o fim é a resposta prática de quem confia na fidelidade divina:

വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.(1. തിമൊഥെയൊസ് 6:12)

പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.(എബ്രായർ 10:23)

Reconhecer o próprio pecado diante de Deus

O reconhecimento bíblico também se volta para dentro: admitir faltas e culpas diante do Senhor é o caminho indispensável para o perdão. No Salmo 32, Davi relata o alívio que experimentou ao deixar de esconder suas transgressões:

ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല.

എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ പറഞ്ഞു;

അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.(സങ്കീർത്തനങ്ങൾ 32:5)

Ao reconhecer suas falhas e se voltar para o Senhor, o crente encontra a verdadeira segurança, sabendo quem Deus é e descansando na sua fidelidade e glória:

യഹോവ എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാൻ അവനിൽ പ്രത്യാശവെക്കുന്നു.(വിലാപങ്ങൾ 3:24)

മഹത്വത്തിന്റെ രാജാവു ആർ?

സൈന്യങ്ങളുടെ യഹോവ തന്നേ;

അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ.(സങ്കീർത്തനങ്ങൾ 24:10)

Seja o primeiro

Este artigo te tocou? Faça uma oração!

+581 estão orando agora.

Junte-se à corrente de oração.