Todo-Poderoso: o significado do poder ilimitado de Deus
O que significa Deus ser Todo-Poderoso
Chamar Deus de "Todo-Poderoso" significa que o Seu poder é ilimitado, absoluto e suficiente para governar toda a criação. Na Bíblia, esse atributo descreve a soberania do Criador, que sustenta o universo, conduz a história humana e realiza todos os Seus propósitos sem que força alguma consiga impedi-lo.
No Antigo Testamento, a expressão frequentemente traduz o nome hebraico El Shaddai, que aponta para o Deus soberano e autoexistente. Já no Novo Testamento, o termo grego utilizado é Pantokrator, aquele que detém o domínio supremo sobre todas as coisas visíveis e invisíveis.
ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു.(വെളിപ്പാടു 1:8)
യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നുംമീതെ തലവനായിരിക്കുന്നു.(1. ദിനവൃത്താന്തം 29:11)
ധനവും ബഹുമാനവും നിങ്കൽനിന്നു വരുന്നു; നീ സർവ്വവും ഭരിക്കുന്നു; ശക്തിയും ബലവും നിന്റെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു.(1. ദിനവൃത്താന്തം 29:12)
യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു;
അവന്റെ മഹിമ അഗോചരമത്രേ.(സങ്കീർത്തനങ്ങൾ 145:3)
അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.(റോമർ 1:20)
Por que nada é impossível para Deus
O poder de Deus não encontra limites naquilo que é humanamente inviável. Quando o profeta Jeremias enfrentava o cerco babilônico sobre Jerusalém, Deus o instruiu a comprar um terreno como prova de que a terra seria restaurada — uma promessa improvável confirmada pela certeza de que nada é difícil demais para o Senhor. Esse mesmo princípio atravessa a história bíblica, desde o anúncio do anjo a Maria até a submissão de Jesus no Getsêmani: o alcance divino começa onde terminam os recursos humanos.
അയ്യോ, യഹോവയായ കർത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജം കൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്കു അസാദ്ധ്യമായതു ഒന്നുമില്ല.(യിരെമ്യാവു 32:17)
ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?(യിരെമ്യാവു 32:27)
ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.(ലൂക്കൊസ് 1:37)
അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു.(മർക്കൊസ് 14:36)
യഹോവ ദാരിദ്ര്യവും ഐശ്വര്യവും നല്കുന്നു;
അവൻ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു.(1. ശമൂവേൽ 2:7)
അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു.(ദാനീയേൽ 2:22)
A soberania eterna sobre o mundo e a história
A autoridade de Deus não tem começo nem fim, e não depende do consentimento das nações. Como Criador, a terra e tudo o que nela habita pertencem a Ele por direito. É Ele quem desvenda o que está em trevas, estabelece os tempos e permanece fiel à Sua própria glória de geração em geração.
നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.(1. തിമൊഥെയൊസ് 1:17)
ഭൂമിയും അതിന്റെ പൂർണ്ണതയും
ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു.(സങ്കീർത്തനങ്ങൾ 24:1)
സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ;
ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.(സങ്കീർത്തനങ്ങൾ 80:19)
O Todo-Poderoso como abrigo e proteção
Na teologia bíblica, a onipotência de Deus não serve para intimidar os Seus filhos, mas para oferecer segurança inabalável. Quem busca refúgio no Senhor descansa debaixo da maior autoridade existente no universo. Saber que Ele conhece cada pensamento e governa cada circunstância garante que nenhuma tribulação, perigo ou poder terreno pode separar o crente do amor de Deus.
അത്യുന്നതന്റെ മറവിൽ വസിക്കയും
സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും
ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.(സങ്കീർത്തനങ്ങൾ 91:1,2)
യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല.(സങ്കീർത്തനങ്ങൾ 139:4)
ഒടുവിൽ കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ.(എഫെസ്യർ 6:10)
മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.(റോമർ 8:38,39)
കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ.(1. യോഹന്നാൻ 4:4)
ഞാൻ അവയെയും എന്റെ കുന്നിന്നും ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കിവെക്കും; ഞാൻ തക്ക സമയത്തു മഴപെയ്യിക്കും; അതു അനുഗ്രഹകരമായ മഴ ആയിരിക്കും.(യെഹെസ്കേൽ 34:26)
Este artigo te tocou? Faça uma oração!
+581 estão orando agora.
Junte-se à corrente de oração.