10 versículos de consolo e cura emocional para mulheres
Redação Bíblia Online Publicado em
Versículos de consolo e alívio emocional
Carregar dores em silêncio, cuidar de todo mundo e ainda lidar com as próprias perdas cansa a alma. Estes versículos lembram que Deus conhece o seu limite e não deixa você atravessar esses dias sozinha.
Deus perto do seu coração ferido
ഹൃദയവ്യഥയനുഭവിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ
മനസ്സു തകർന്നവരെ അവിടന്ന് രക്ഷിക്കുന്നു.(സങ്കീർത്തനങ്ങൾ 34:18)
Tira a sensação de abandono e lembra que Deus não se afasta quando você desaba, mas fica ainda mais perto.
Abraço nas horas de angústia
കരുണാസമ്പന്നനായ പിതാവും സർവ ആശ്വാസങ്ങളുടെയും ദാതാവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം വാഴ്ത്തപ്പെട്ടവൻ! ഞങ്ങൾക്കുണ്ടാകുന്ന സകലകഷ്ടതകളിലും അവിടന്നു ഞങ്ങളെ ആശ്വസിപ്പിക്കുന്നു. അതുകൊണ്ട് ഞങ്ങളും ഏതുതരം കഷ്ടതയിൽ ആയിരിക്കുന്നവരെയും ദൈവത്തിൽനിന്നു ലഭിച്ചിരിക്കുന്ന ആശ്വാസത്താൽ, ആശ്വസിപ്പിക്കാൻ പ്രാപ്തരായിരിക്കുന്നു.(2 കൊരിന്ത്യർ 1:3,4)
Acolhe a sua dor com compaixão e mostra que o cuidado que você recebe hoje vai transbordar para abençoar outras pessoas depois.
Proteção no meio da tempestade
നീ വെള്ളത്തിൽക്കൂടി കടന്നുപോകുമ്പോൾ,
ഞാൻ നിന്നോടൊപ്പമുണ്ടാകും;
നദികളിൽക്കൂടി കടക്കുമ്പോൾ,
അവ നിന്റെമീതേ കവിഞ്ഞൊഴുകുകയില്ല.
തീയിൽക്കൂടി നീ നടന്നാൽ,
നിനക്കു പൊള്ളൽ ഏൽക്കുകയില്ല;
തീജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.(യെശയ്യാവ് 43:2)
Desfaz o medo de ser engolida pelas dificuldades da vida e garante que você nunca caminha pelas águas sozinha.
Cuidado com as feridas secretas
ഹൃദയം തകർന്നവരെ അവിടന്ന് സൗഖ്യമാക്കുകയും
അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.(സങ്കീർത്തനങ്ങൾ 147:3)
Trata as marcas que ninguém mais vê, lembrando que Deus tem delicadeza para curar o que foi quebrado por dentro.
Alívio para quem carrega peso demais
"ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും.(മത്തായി 11:28)
Dá permissão para soltar o fardo que não é seu e encontrar descanso de verdade nos braços de Jesus.
Serenidade contra a ansiedade
ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.(ഫിലിപ്പിയർ 4:6,7)
Guarda a sua mente das preocupações que tiram o sono, trocando o aperto no peito por uma paz inexplicável.
Força nova para quem se sente fraca
അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു,
ബലം കുറഞ്ഞവരുടെ ബലം വർധിപ്പിക്കുന്നു.(യെശയ്യാവ് 40:29)
Livra da culpa do esgotamento e renova a sua disposição quando todas as suas reservas já acabaram.
Apoio para se levantar das quedas
യഹോവ വീഴുന്നവരെയൊക്കെയും താങ്ങുന്നു
പരിക്ഷീണരെയൊക്കെയും ഉയർത്തുന്നു.(സങ്കീർത്തനങ്ങൾ 145:14)
Tira a vergonha dos dias difíceis e lembra que fraquejar não anula a fidelidade de Deus em segurar a sua mão.
Ânimo renovado a cada dia
അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടുന്നില്ല. ഞങ്ങളുടെ ബാഹ്യമനുഷ്യൻ (ശരീരം) ക്ഷയിച്ചുകൊണ്ടിരിക്കുന്നെങ്കിലും ആന്തരികമനുഷ്യൻ (ആത്മാവ്) അനുദിനം നവീകരിക്കപ്പെടുന്നു.(2 കൊരിന്ത്യർ 4:16)
Tira o foco do desgaste diário da rotina e fortalece o seu interior com a vida que Deus sopra em você todo dia.
A certeza de que a noite vai passar
കാരണം അവിടത്തെ കോപം ക്ഷണനേരത്തേക്കുമാത്രം,
എന്നാൽ അവിടത്തെ പ്രസാദം ആജീവനാന്തം നിലനിൽക്കും;
വിലാപം ഒരു രാത്രിമാത്രം നിലനിൽക്കുന്നു,
എന്നാൽ പ്രഭാതത്തിൽ ആനന്ദഘോഷം വരവായി.(സങ്കീർത്തനങ്ങൾ 30:5)
Sustenta a sua esperança no meio das lágrimas e devolve a certeza de que a dor não é o ponto final da sua história.
Este artigo faz parte de Versículos por Tema Consolo e Paz
Este artigo te tocou? Faça uma oração!
+581 estão orando agora.
Junte-se à corrente de oração.