Pular para o conteúdo
Publicidade

Resultados da busca por "esperança"

4 resultados encontrados

  1. Romanos 8

    ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
    Capítulo 8
    Mostrando versículos 19–25 de 39

    19സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    24പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിയ്ക്കുന്നത്. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുവൻ ഇപ്പോൾ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്?

    25നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു.

  2. Jó 17

    ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
    Capítulo 17
    Mostrando versículo 15 de 16

    15അങ്ങനെയിരിക്കെ എന്‍റെ പ്രത്യാശ എവിടെ?ആര്‍ എന്‍റെ പ്രത്യാശയെ കാണും?

  3. 1 Coríntios 13

    ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
    Capítulo 13
    Mostrando versículos 6–13 de 13

    6അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു;

    7എല്ലാം ക്ഷമിക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിയ്ക്കുന്നു, എല്ലാം സഹിക്കുന്നു.

    13ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നെ.

  4. Josué 15

    ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
    Capítulo 15
    Mostrando versículos 42–52 de 63

    42ലിബ്ന, ഏഥെർ, ആശാൻ,

    50അനാബ്, എസ്തെമോ, ആനീം,

    52അരാബ്, ദൂമ, എശാൻ,

Léxico (correspondência exata) Semântico (correspondência relacionada) Versículos omitidos Contexto do capítulo