30 "ഇത്, ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്‍റെ പ്രതാപമഹത്വത്തിനുവേണ്ടി രാജധാനിയായി പണിത മഹത്വമുള്ള ബാബേൽ അല്ലയോ." എന്നു രാജാവ് പറഞ്ഞുതുടങ്ങി.
37 ഇപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗസ്ഥനായ രാജാവിനെ സ്തുതിച്ചു പുകഴ്ത്തി ബഹുമാനിക്കുന്നു;
അവന്റെ പ്രവൃത്തികൾ എല്ലാം സത്യവും
അവന്റെ വഴികൾ ന്യായവും ആകുന്നു;
നിഗളിച്ചു നടക്കുന്നവരെ താഴ്ത്തുവാൻ
അവൻ പ്രാപ്തൻ തന്നെ."