9 "ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ
അവർ ന്യായാസനങ്ങൾ വച്ചു.
കാലാതീതനായ7:9 കാലാതീതനായ കാലാതീതനായ ദൈവം ഒരുവൻ ഇരുന്നു.
അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും
അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും
അവന്റെ സിംഹാസനം അഗ്നിജ്വാലയും
അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.