Pular para o conteúdo
Publicidade

ആവർത്തനപുസ്തകം 32:10,11

IRVMAL Indian Revised Version (IRV) - Malayalam

10 അവിടുന്ന് മരുഭൂമിയിൽ അവനെ കണ്ടെത്തി,

വന്ധ്യമായതും ഓരികേൾക്കുന്നതുമായ ശൂന്യസ്ഥലങ്ങളിൽത്തന്നെ.

അവിടുന്ന് അവനെ രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു,

അവിടുന്ന് അവനെ കൺമണിപോലെ കാത്തുസൂക്ഷിച്ചു.

11 കഴുകൻ തന്‍റെ കൂടനക്കി

കുഞ്ഞുങ്ങൾക്കു മീതെ പറക്കും പോലെ

തൻ ചിറകു വിരിച്ച് അവനെ എടുത്ത്

തന്‍റെ ചിറകിന്മേൽ അവനെ വഹിച്ചു.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    10 താൻ അവനെ മരുഭൂമിയിലും ഓളി കേൾക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു.

    അവനെ ചുറ്റി പരിപാലിച്ചു കണ്മണിപോലെ അവനെ സൂക്ഷിച്ചു.

    11 കഴുകൻ തന്റെ കൂടു അനക്കി

    കുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ

    താൻ ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേൽ അവനെ വഹിച്ചു.

  2. OMCV Versão Contemporânea Aberta em Malaiala

    10 അവിടന്ന് മരുഭൂമിയിൽ അവനെ കണ്ടെത്തി,

    വന്ധ്യമായതും ഓരികേൾക്കുന്നതുമായ ശൂന്യസ്ഥലങ്ങളിൽത്തന്നെ.

    അവിടന്ന് അവനെ രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു,

    അവിടന്ന് അവനെ കൺമണിപോലെ കാത്തുസൂക്ഷിച്ചു.

    11 ഒരു കഴുകൻ തന്റെ കൂടിളക്കി

    കുഞ്ഞുങ്ങളുടെമേൽ വട്ടമിട്ടു പറക്കുകയും

    ചിറകുവിരിച്ച് അവയെ ഉയർത്തുകയും

    ചിറകിൽ അവയെ സുരക്ഷിതമായി വഹിക്കുകയും ചെയ്യുന്നതുപോലെ.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.