Pular para o conteúdo
Publicidade

പുറപ്പാട് 21:15,17

IRVMAL Indian Revised Version (IRV) - Malayalam

15 "തന്‍റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.

17 "തന്‍റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    15 തന്റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.

    17 21:17 ലേവ്യപുസ്തകം 20:9; മത്തായി 15:4; മർക്കൊസ് 7:10 തന്റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.

  2. OMCV Versão Contemporânea Aberta em Malaiala

    15 "അപ്പനെയോ അമ്മയെയോ അടിക്കുന്നവരും21:15 അഥവാ, കൊല്ലുന്നവരും മരണശിക്ഷ അനുഭവിക്കണം.

    17 "അപ്പനെയോ അമ്മയെയോ ശപിക്കുന്നവരും21:17 അഥവാ, അപമര്യാദയോടെ സംസാരിക്കുക. മരണശിക്ഷ അനുഭവിക്കണം.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.