ദൈവം അബ്രാമിനെ വിളിക്കുന്നു
1 യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: "നീ നിന്റെ ദേശത്തെയും ബന്ധുക്കളെയും12:1 ബന്ധുക്കളെയും ജന്മദേശത്തെയും പിതൃഭവനത്തെയും വിട്ടു ഞാൻ നിന്നെ കാണിക്കുവാനിരിക്കുന്ന ദേശത്തേക്ക് പോകുക.