9 യെഹൂദാ ഒരു വലിയസിംഹം49:9 വലിയസിംഹം ബാലസിംഹം;
മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു;
അവൻ കുനിഞ്ഞു, സിംഹംപോലെയും
സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു;
ആർ അവനെ എഴുന്നേല്പിക്കും?
10 ശീലോഹ്49:10 ശീലോഹ് അവകാശമുള്ളവൻ വരുവോളം വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും
രാജദണ്ഡ് അവന്റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല;
ജനതകളുടെ അനുസരണം അവനോട് ആകും.