25 ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന
എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും
വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ
സംവത്സരങ്ങൾക്കു പകരം ഞാൻ
നിങ്ങൾക്ക് സമൃദ്ധിയുടെ നാളുകൾ നല്കും.
25 ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന
എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും
വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ
സംവത്സരങ്ങൾക്കു പകരം ഞാൻ
നിങ്ങൾക്ക് സമൃദ്ധിയുടെ നാളുകൾ നല്കും.
25 ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു വേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും.
25 "വെട്ടുക്കിളികൾ തിന്നുപോയ വർഷങ്ങൾക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു പകരംനൽകും—
ചെറുതും വലുതുമായ വെട്ടുക്കിളികളും
തുള്ളനും പച്ചപ്പുഴുവും ഉൾപ്പെടെ
എന്റെ ഒരു മഹാസൈന്യത്തെ ഞാൻ അയച്ചല്ലോ.
+581 estão orando agora.
Junte-se à corrente de oração.