3 നീ എന്നെ സമുദ്രത്തിന്‍റെ ആഴത്തിൽ ഇട്ടുകളഞ്ഞു;
പ്രവാഹങ്ങൾ എന്നെ ചുറ്റി;
നിന്‍റെ ഓളങ്ങളും തിരകളുമെല്ലാം
എന്‍റെ മീതെ കടന്നുപോയി.
3 നീ എന്നെ സമുദ്രത്തിന്‍റെ ആഴത്തിൽ ഇട്ടുകളഞ്ഞു;
പ്രവാഹങ്ങൾ എന്നെ ചുറ്റി;
നിന്‍റെ ഓളങ്ങളും തിരകളുമെല്ലാം
എന്‍റെ മീതെ കടന്നുപോയി.