33 അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ട് ആത്മാവിൽ ഞരങ്ങി, അസ്വസ്ഥനായി: 34 അവനെ വെച്ചത് എവിടെ? എന്നു ചോദിച്ചു.
"കർത്താവേ, വന്നു കാണുക" എന്നു അവർ അവനോട് പറഞ്ഞു. 35 യേശു കണ്ണുനീർ വാർത്തു.