43 ഇങ്ങനെ പറഞ്ഞിട്ട് അവൻ: "ലാസറേ, പുറത്തു വരിക" എന്നു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. 44 മരിച്ചവൻ പുറത്തു വന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ട് അഴിക്കുവിൻ; അവൻ പോകട്ടെ എന്നു യേശു അവരോട് പറഞ്ഞു.
Publicidade
യോഹന്നാന് 11
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.