Pular para o conteúdo
Publicidade

യോഹന്നാന്‍ 7:41,42

IRVMAL Indian Revised Version (IRV) - Malayalam

41 മറ്റുചിലർ: "ഇവൻ ക്രിസ്തു ആകുന്നു" എന്നു പറഞ്ഞു എന്നാൽ വേറെ ചിലർ: "ഗലീലയിൽ നിന്നാണോ ക്രിസ്തു വരുന്നത്?" എന്നു പറഞ്ഞു. 42 ദാവീദിന്‍റെ സന്തതിയിൽ നിന്നും ദാവീദ് പാർത്ത ഗ്രാമമായ ബേത്ത്-ലേഹേമിൽനിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്ത് പറയുന്നില്ലയോ എന്നും പറഞ്ഞു.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    41 വേറെ ചിലർ: ഇവൻ ക്രിസ്തു തന്നേ എന്നും മറ്റു ചിലർ: ഗലീലയിൽ നിന്നോ ക്രിസ്തു വരുന്നതു? 42 7:42 2. ശമൂവേൽ 7:12; മീഖാ 5:2ദാവീദിന്റെ സന്തതിയിൽ നിന്നും ദാവീദ് പാർത്ത ഗ്രാമമായ ബേത്ത്ലേഹെമിൽനിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു.

  2. OMCV Versão Contemporânea Aberta em Malaiala

    41 "ഇദ്ദേഹം ക്രിസ്തു ആകുന്നു," എന്നു മറ്റുചിലർ പറഞ്ഞു.

    എന്നാൽ വേറെ ചിലരാകട്ടെ, "ക്രിസ്തു ഗലീലയിൽനിന്നോ വരുന്നത്? 42 ദാവീദിന്റെ വംശത്തിൽനിന്നും, ദാവീദിന്റെ പട്ടണമായ ബേത്ലഹേമിൽനിന്നും ക്രിസ്തു വരുമെന്നല്ലേ തിരുവെഴുത്തു പറയുന്നത്?" എന്നു ചോദിച്ചു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.