28 ദൂതൻ അവളുടെ അടുക്കൽ അകത്ത് ചെന്നു: "കൃപ ലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട്" എന്നു പറഞ്ഞു.
31 നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവനു യേശു എന്നു പേർ വിളിക്കേണം.