12 ചുങ്കക്കാരും സ്നാനം ഏൽക്കുവാൻ വന്നു: "ഗുരോ, ഞങ്ങൾ എന്തുചെയ്യേണം?" എന്നു അവനോട് ചോദിച്ചു.
13 "നിങ്ങളോടു റോമാ ഭരണകൂടം കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുത്" എന്നു അവൻ പറഞ്ഞു.
12 ചുങ്കക്കാരും സ്നാനം ഏൽക്കുവാൻ വന്നു: "ഗുരോ, ഞങ്ങൾ എന്തുചെയ്യേണം?" എന്നു അവനോട് ചോദിച്ചു.
13 "നിങ്ങളോടു റോമാ ഭരണകൂടം കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുത്" എന്നു അവൻ പറഞ്ഞു.
12 3:12 ലൂക്കൊസ് 7:29ചുങ്കക്കാരും സ്നാനം ഏല്പാൻ വന്നു: ഗുരോ, ഞങ്ങൾ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു. 13 നിങ്ങളോടു കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുതു എന്നു അവൻ പറഞ്ഞു.
12 നികുതിപിരിവുകാരും സ്നാനം സ്വീകരിക്കാൻ വന്നു. "ഗുരോ, ഞങ്ങൾ എന്തു ചെയ്യണം?" എന്ന് അവർ ചോദിച്ചു.
13 "നിങ്ങൾക്കു കൽപ്പന കിട്ടിയിട്ടുള്ളതിൽ അധികമായ നികുതി നിങ്ങൾ ചുമത്തരുത്," എന്ന് അദ്ദേഹം അവരോടു പ്രതിവചിച്ചു.
+581 estão orando agora.
Junte-se à corrente de oração.