3 അപ്പോൾ പിശാച് അവനോട്: "നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലിനോട് അപ്പമായിത്തീരുവാൻ കല്പിക്ക" എന്നു പറഞ്ഞു.
4 യേശു അവനോട്: മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്നു തിരുവചനത്തിൽ4:4 ആവർത്തനം 8: 3 എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.