Pular para o conteúdo
Publicidade

മർക്കൊസ് 10:47,51

IRVMAL Indian Revised Version (IRV) - Malayalam

47 നസറായനായ യേശു ആ വഴി വരുന്നു എന്നു കേട്ടിട്ടു അവൻ: "ദാവീദുപുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ" എന്നു നിലവിളിച്ചു തുടങ്ങി.

51 യേശു അവനോട്: ഞാൻ നിനക്കു എന്ത് ചെയ്തുതരേണമെന്ന് നീ ഇച്ഛിക്കുന്നു? എന്നു ചോദിച്ചതിന്: "റബ്ബൂനി, എനിക്ക് കാഴ്ച പ്രാപിക്കേണം" എന്നു കുരുടൻ അവനോട് പറഞ്ഞു.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    47 നസറായനായ യേശു എന്നു കേട്ടിട്ടു അവൻ: ദാവീദ്പുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു തുടങ്ങി. 51 യേശു അവനോടു: ഞാൻ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു: റബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടൻ അവനോടു പറഞ്ഞു.

  2. OMCV Versão Contemporânea Aberta em Malaiala

    47 പോകുന്നത് നസറായനായ യേശു ആകുന്നു എന്നു കേട്ടപ്പോൾ അയാൾ, "യേശുവേ, ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ" എന്ന് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി.

    51 "ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്നാണ് നീ ആഗ്രഹിക്കുന്നത്?" എന്ന് അയാളോടു ചോദിച്ചു.

    അന്ധനായ ബർത്തിമായി, "എനിക്കു കാഴ്ച കിട്ടണം, റബ്ബീ," എന്നു പറഞ്ഞു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.