48 യേശുവിനെ കാണിച്ചുകൊടുക്കുന്നവൻ അവർക്ക് ഒരു അടയാളം കൊടുത്തിരുന്നു; "ഞാൻ ആരെ ചുംബിക്കുമോ അവൻ തന്നെ ആകുന്നു, അവനെ പിടിച്ചുകൊൾവിൻ" എന്നു പറഞ്ഞു. 49 ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: "വന്ദനം റബ്ബീ" എന്നു പറഞ്ഞു അവനെ ചുംബിച്ചു.