Pular para o conteúdo
Publicidade

മത്തായി 5:41

IRVMAL Indian Revised Version (IRV) - Malayalam

41 ഒരുവൻ നിന്നെ ഒരു മൈൽ 5:41 ഒരു മൈൽ എന്നാൽ 1. 6 കി. മീ. ദൂരം പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    41 ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.

  2. OMCV Versão Contemporânea Aberta em Malaiala

    41 ഒരു പടയാളി ഒരു കിലോമീറ്റർ5:41 മൂ.ഭാ. നാഴിക ദൂരം തന്റെ സാമാനങ്ങൾ ചുമക്കാൻ നിങ്ങളെ നിർബന്ധിച്ചാൽ അദ്ദേഹത്തോടൊപ്പം രണ്ട് കിലോമീറ്റർ പോകുക.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.