3 പാറപ്പിളർപ്പുകളിൽ പാർക്കുന്നവനും
ഉന്നതവാസമുള്ളവനും
‘ആര് എന്നെ നിലത്ത് തള്ളിയിടും?’ എന്ന് ഹൃദയത്തിൽ പറയുന്നവനുമേ,
നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു.