20 "നിന്റെ ശത്രുവിന് വിശക്കുന്നു എങ്കിൽ അവനു തിന്മാൻ കൊടുക്ക;
ദാഹിക്കുന്നു എങ്കിൽ കുടിക്കുവാൻ കൊടുക്ക;
അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ
തീക്കനൽ കൂനകൂട്ടും"
എന്നു എഴുതിയിരിക്കുന്നുവല്ലോ. 21 തിന്മയോട് തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.