9 2:9 a: പുറപ്പാടു 19:5,6; യെശയ്യാവു 43:20; b: പുറപ്പാടു 19:5; ആവർത്തനപുസ്തകം 4:20; 7:6; 14:2; തീത്തൊസ് 2:14; c: യെശയ്യാവു 43:21; d: യെശയ്യാവു 9:2നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു. 10 2:10 ഹോശേയ 2:23മുമ്പെ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിന്റെ ജനം; കരുണ ലഭിക്കാത്തവർ; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ.
Publicidade