Pular para o conteúdo
Publicidade

1. രാജാക്കന്മാർ 18:30

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

30 അപ്പോൾ ഏലീയാവു: എന്റെ അടുക്കൽ വരുവിൻ എന്നു സർവ്വജനത്തോടും പറഞ്ഞു. സർവ്വജനവും അവന്റെ അടുക്കൽ ചേർന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    30 അപ്പോൾ ഏലീയാവ്: "എന്‍റെ അടുക്കൽ വരുവിൻ എന്നു സർവ്വജനത്തോടും" പറഞ്ഞു. സർവ്വജനവും അവന്‍റെ അടുക്കൽ വന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;

  2. OMCV Versão Contemporânea Aberta em Malaiala

    30 പിന്നെ, ഏലിയാവ്: "ഇവിടെ, എന്റെ അടുത്തുവരിക" എന്നു ജനത്തോടു പറഞ്ഞു. അവർ അദ്ദേഹത്തിന്റെ അടുക്കലേക്കു നീങ്ങി. ഇതിനിടയിൽ, തകർക്കപ്പെട്ടുകിടന്നിരുന്ന യഹോവയുടെ യാഗപീഠം അദ്ദേഹം പുനർനിർമിച്ചു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.