Pular para o conteúdo
Publicidade

1. തിമൊഥെയൊസ് 3:11

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

11 അവ്വണ്ണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിർമ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    11 അപ്രകാരം സ്ത്രീകളും3:11 സ്ത്രീകളും ശുശ്രൂഷകന്മാരുടെ ഭാര്യമാരും എന്നും വ്യാഖാനിക്കാം ആദരണീയരും ഏഷണി പറയാത്തവരും എന്നാൽ സമചിത്തരും സകലത്തിലും വിശ്വസ്തമാരുമായിരിക്കേണം.

  2. OMCV Versão Contemporânea Aberta em Malaiala

    11 അവരുടെ ഭാര്യമാരും അവരെപ്പോലെതന്നെ,3:11 അഥവാ, ശുശ്രൂഷക്കാരികളും അവരെപ്പോലെതന്നെ ആദരണീയർ ആയിരിക്കണം. അവർ പരദൂഷണം പറയാത്തവരും സമചിത്തരും എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.