Pular para o conteúdo
Publicidade

2. കൊരിന്ത്യർ 11:32

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

32 11:32 അപ്പൊ. പ്രവൃത്തികൾ 9:23-25ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിപ്പാൻ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവൽ വെച്ചു കാത്തു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    32 ദമസ്കൊസിലെ അരേതാരാജാവിൻ്റെ നാടുവാഴി എന്നെ പിടിക്കുവാൻ ഇച്ഛിച്ച്, തന്‍റെ പട്ടണത്തെ കാവൽ വച്ചു കാത്തു.

  2. OMCV Versão Contemporânea Aberta em Malaiala

    32 അരേതാരാജാവ് നിയോഗിച്ച ഭരണാധികാരി ദമസ്കോസിൽവെച്ച് എന്നെ ബന്ധിക്കുന്നതിനായി ദമസ്കോസ് നഗരത്തിന് കാവൽ ഏർപ്പെടുത്തി.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.