Pular para o conteúdo
Publicidade

2. തിമൊഥെയൊസ് 2:19

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

19 2:19 സംഖ്യാപുസ്തകം 16:5എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; കർത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    19 എങ്കിലും ദൈവത്തിന്‍റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; "കർത്താവ് തനിക്കുള്ളവരെ അറിയുന്നു" എന്നും "കർത്താവിന്‍റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ" എന്നും ആകുന്നു അതിന്‍റെ മുദ്ര.

  2. OMCV Versão Contemporânea Aberta em Malaiala

    19 എന്നാൽ, "കർത്താവ് തനിക്കുള്ളവരെ അറിയുന്നു" എന്നും "കർത്താവിനെ സ്വീകരിച്ചവരെല്ലാം2:19 മൂ.ഭാ. നാമം ഉച്ചരിക്കുന്നവരെല്ലാം അധർമത്തിൽനിന്ന് അകന്നുകൊള്ളണം" എന്നും മുദ്രണം ചെയ്തിരിക്കുന്ന സുസ്ഥിരമായ ദൈവിക അടിസ്ഥാനം അചഞ്ചലംതന്നെ.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.

2 Timóteo
Ver todos os capítulos de 2 Timóteo