7 1:7 a: ദാനീയേൽ 7:13; മത്തായി 24:30; മർക്കൊസ് 13:26; ലൂക്കൊസ് 21:27; 1. തെസ്സലൊനീക്യർ 4:17; b: സെഖര്യാവു 12:10; യോഹന്നാൻ 19:34,37; c: സെഖര്യാവു 12:10; മത്തായി 24:30ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.
Publicidade
വെളിപ്പാടു 1:7
MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
7 ഇതാ, അവൻ മേഘാരൂഢനായി വരുന്നു;
ഏത് കണ്ണും, അവനെ കുത്തിത്തുളച്ചവരും അവനെ കാണും;
ഭൂമിയിലെ സകലഗോത്രങ്ങളും
അവനെച്ചൊല്ലി വിലപിക്കും. അതെ, ആമേൻ.
- OMCV Versão Contemporânea Aberta em Malaiala
7 "ഇതാ, അവിടന്നു മേഘങ്ങളിലേറി വരുന്നു,"1:7 ദാനി. 7:13
"എല്ലാ കണ്ണുകളും—തന്നെ
കുത്തിത്തുളച്ചവർപോലും അദ്ദേഹത്തെ കാണും."
ഭൂമിയിലെ സകലഗോത്രങ്ങളും "അദ്ദേഹത്തെക്കുറിച്ചു വിലപിക്കും."1:7 സെഖ. 12:10
അതേ, ആമേൻ.
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.