Pular para o conteúdo
Publicidade

വെളിപ്പാടു 15:4

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

4 15:4 a: യിരെമ്യാവു 10:7; b: സങ്കീർത്തനങ്ങൾ 86:9കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    4 കർത്താവേ, ആർ നിന്നെ ഭയപ്പെടാതെയും നിന്‍റെ നാമത്തെ മഹത്വപ്പെടുത്താതെയും ഇരിക്കും? എന്തെന്നാൽ നീ മാത്രം പരിശുദ്ധൻ; നിന്‍റെ ന്യായവിധികൾ വെളിപ്പെട്ടിരിക്കുന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ ആരാധിക്കും.

  2. OMCV Versão Contemporânea Aberta em Malaiala

    4 ആര് അങ്ങയെ ഭയപ്പെടാതെയും

    അങ്ങയുടെ നാമം മഹത്ത്വപ്പെടുത്താതെയും ഇരിക്കും, കർത്താവേ?

    പരിശുദ്ധൻ അങ്ങുമാത്രം.

    അങ്ങയുടെ നീതിപ്രവൃത്തികൾ പ്രത്യക്ഷമായിരിക്കുകയാൽ

    ജനതകളെല്ലാം വന്ന്

    തിരുസന്നിധിയിൽ വീണ് അങ്ങയെ വണങ്ങും."15:4 സങ്കീ. 111:2,3; ആവ. 32:4; യിര. 10:7; സങ്കീ. 86:9; 98:2 കാണുക.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.