Pular para o conteúdo
Publicidade

വെളിപ്പാടു 19:5

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

5 19:5 സങ്കീർത്തനങ്ങൾ 115:13നമ്മുടെ ദൈവത്തിന്റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    5 അവന്‍റെ ദൈവത്തിന്‍റെ സകലദാസന്മാരും അവനെ ഭയപ്പെടുന്നവരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നൊരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു.

  2. OMCV Versão Contemporânea Aberta em Malaiala

    5 അപ്പോൾ സിംഹാസനത്തിൽനിന്ന് ഒരു ശബ്ദം കേൾക്കുമാറായി:

    "വലിയവരും ചെറിയവരുമായി

    ദൈവഭക്തരായവരേ,

    സകലസേവകരുമേ,

    നമ്മുടെ ദൈവത്തെ സ്തുതിക്കുക."

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.