Pular para o conteúdo
Publicidade

വെളിപ്പാടു 21:1

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

1 21:1 യെശയ്യാവു 65:17; 66:22; 2. പത്രൊസ് 3:13 ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    1 പിന്നെ ഞാൻ പുതിയ ഒരു ആകാശവും പുതിയ ഒരു ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഇല്ലാതെ ആയി; സമുദ്രവും ഇനി മേൽ ഇല്ല.

  2. OMCV Versão Contemporânea Aberta em Malaiala

    1 പിന്നീട് "ഞാൻ ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും"21:1 യെശ. 65:17 കണ്ടു. ആദ്യത്തെ ആകാശവും ഭൂമിയും നീങ്ങിപ്പോയി. ഇനിമേൽ സമുദ്രം ഇല്ല.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.