12 22:12 a: യെശയ്യാവു 40:10; 62:11; b: സങ്കീർത്തനങ്ങൾ 28:4; യെശയ്യാവു 40:10; യിരെമ്യാവു 17:10ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു. 13 22:13 a: വെളിപ്പാടു 1:8; b: യെശയ്യാവു 44:6; 48:12; വെളിപ്പാടു 1:17; 2:8ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.
Publicidade