Pular para o conteúdo
Publicidade

വെളിപ്പാടു 5:12

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

12 അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    12 അവർ അത്യുച്ചത്തിൽ പറഞ്ഞത്:

    "അറുക്കപ്പെട്ട കുഞ്ഞാട്

    ശക്തിയും ധനവും ജ്ഞാനവും ബലവും

    ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ."

  2. OMCV Versão Contemporânea Aberta em Malaiala

    12 അവർ അത്യുച്ചശബ്ദത്തിൽ:

    "അറക്കപ്പെട്ട കുഞ്ഞാട്,

    ശക്തിയും ധനവും ജ്ഞാനവും ബലവും

    ബഹുമാനവും മഹത്ത്വവും സ്തുതിയും സ്വീകരിക്കാൻ യോഗ്യൻ!"

    എന്നു പറയുന്നു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.