12 6:12 a: വെളിപ്പാടു 11:13; 16:18; b: യെശയ്യാവു 13:10; യോവേൽ 2:10,31; 3:15; മത്തായി 24:29; മർക്കൊസ് 13:24,25; ലൂക്കൊസ് 21:25 ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയോരു ഭൂകമ്പം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ മുഴുവനും രക്തതുല്യമായിത്തീർന്നു. 13 6:13 യെശയ്യാവു 34:4അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു.
Publicidade
വെളിപ്പാടു 6
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.