Pular para o conteúdo
Publicidade

വെളിപ്പാടു 7:16,17

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

16 7:16 യെശയ്യാവു 49:10ഇനി അവർക്കു വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല. 17 7:17 a: സങ്കീർത്തനങ്ങൾ 23:1; യെഹെസ്കേൽ 34:23; b: സങ്കീർത്തനങ്ങൾ 23:2; യെശയ്യാവു 49:10; c: യെശയ്യാവു 25:8സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    16 ഇനി അവർക്ക് വിശക്കയില്ല ദാഹിക്കയും ഇല്ല; സൂര്യവെളിച്ചവും മറ്റ് ചൂടും അവരെ ബാധിക്കുകയില്ല. 17 സിംഹാസനത്തിന്‍റെ മദ്ധ്യേ ഉള്ള കുഞ്ഞാട് അവരെ പോറ്റുകയും അവരെ ജീവജലത്തിൻ്റെ ഉറവുകളിലേക്ക് നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ എല്ലാം തുടച്ചുകളയുകയും ചെയ്യും."

  2. OMCV Versão Contemporânea Aberta em Malaiala

    16 ‘അവർക്ക് ഇനി ഒരിക്കലും വിശക്കുകയോ

    ദാഹിക്കുകയോ ഇല്ല;

    വെയിലോ അത്യുഷ്ണമോ,’7:16 യെശ. 49:10

    അവരെ ഒരിക്കലും ബാധിക്കുകയുമില്ല.

    17 കാരണം, സിംഹാസനത്തിന്റെ മധ്യേയുള്ള കുഞ്ഞാട്

    അവരെ മേയിച്ച്

    ‘ജീവജലത്തിന്റെ ഉറവുകളിലേക്ക് നയിക്കും.’7:17 യെശ. 49:10

    ‘ദൈവംതന്നെ അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുനീക്കും.’7:17 യെശ. 25:8"

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.